വിദ്യാഭ്യാസം
പ്ലസ്ടു പരീക്ഷാ ഫലം: തീയതി പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂണ്‍ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമാകും ഫലപ്രഖ്യാപനം നടത്തുക