പ്രധാന വാര്‍ത്തകള്‍
16 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന 16 കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുഷ്പകണ്ടം പുതുച്ചി വീട്ടിൽ സുജിത് ആണ് മരിച്ചത്.ഇത്തവണ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു.മരണകാരണം എന്താണെന്നു വ്യക്തമല്ല.നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.