പ്രധാന വാര്‍ത്തകള്‍
2022 മാര്‍ച്ചിലെ എസ് എസ് എസ് എല്‍ സി , ടി എച്ച് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു : SSLC വിജയ ശതമാനം 99.26


2022 മാര്‍ച്ചിലെ എസ് എസ് എസ് എല്‍ സി , ടി എച്ച് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
നാല് മണിയോടെ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ലും പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്ബത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്ബത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.