പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ
സംരക്ഷിത വനമേഖലയ്ക്ക് 1 കിലോമീറ്റർ ചുറ്റളവ് ബഫർ സോണാക്കിയ സുപ്രീം കോടതി ഉത്തരവ്
ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ.ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ടാണ് ഹർത്താൽ.
ഹർത്താലിനു മുന്നോടിയായി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും എൽ ഡി എഫ് നടത്തും.