Idukki വാര്‍ത്തകള്‍
ആനക്കല്ല് സെന്റ്.ആന്റണീസ് CBSE സ്കൂളിലെ വൈസ് പ്രിൻസിപ്പൾ കട്ടപ്പന ഓസ്സാനം സ്കൂളിലേയ്ക്ക്


കഴിഞ്ഞ 5 വർഷമായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് CBSE സ്കൂളിലെ വൈസ് പ്രിൻസിപ്പിളായി സേവനം അനുഷ്ടിച്ച റവ. ഫാ. മനു കിളിക്കൊത്തിപ്പാറ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലായി ഇന്ന് ചുമതലയേൽക്കുന്നു. ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിനെ ലോക നിലവാരത്തേയ്ക്ക് ഉയർത്താൻ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ഫാ. മനു കിളികൊത്തിപാറ.