Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൃഷിഭവൻ അറിയിപ്പ്‌



1.സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി ഇഞ്ചി,ജാതി (ഒന്നാം വർഷം) എന്നിവയുടെ വിസ്തൃതി വ്യാപനത്തിന്‌ ധനസഹായം നൽകുന്നതാണ്. താല്പര്യമുള്ള കർഷകർക്ക് 30.09.2023 വരെ കൃഷിഭവനിൽ അപേക്ഷ നൽകാവുന്നതാണ്. (Nb: ഇതേ ആവശ്യത്തിനു ഈ വർഷം അപേക്ഷിച്ചവരെ പരിഗണിക്കുന്നതല്ല).

2.സൗജന്യ മണ്ണ് പരിശോധനക്ക് താല്പര്യമുള്ള കർഷകർ ആവശ്യമായ മണ്ണ് സാമ്പിൾ (500g)പേരും, വീട്ടുപേരും,വിളയും, ഫോൺ നമ്പറും സഹിതം 29/09/2023 വരെ കൃഷിഭവനിൽ ഏല്പിക്കാവുന്നതാണ്.

3.പിഎം കിസാൻ അടുത്ത ഗഡു ഒക്ടോബർ മാസം ലഭ്യമാക്കുന്നതിന് മുൻപായി e kyc- ആധാർ seeding എന്നിവ ഇതുവരെയും ചെയ്യാത്തവർക്കായി 26.09.2023 ന് എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ക്യാമ്പയിൻ നടക്കപ്പെടുന്നതാണ്.

കൃഷി ഓഫീസർ
കട്ടപ്പന










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!