പ്രധാന വാര്‍ത്തകള്‍
അപേക്ഷകൾ ക്ഷണിക്കുന്നു.


ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരിൽ നിന്നും ഓൺലൈൻ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.