പ്രധാന വാര്‍ത്തകള്‍
പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു.


ഇടുക്കി വണ്ടന്മേട് പുറ്റടിക്ക് സമീപം വീടിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു വിദ്യാർത്ഥിയായ മകളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒരു മണിക്കാണ് അപകടം