നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ദി പെന്തക്കൊസ്ത് മിഷൻ സെന്റർ കൺവെൻഷൻ ഏപ്രിൽ 21 മുതൽ പാറക്കടവിൽ.


ദി പെന്തക്കൊസ്ത് മിഷൻ സെന്റർ കൺവെൻഷൻ ഏപ്രിൽ 21 മുതൽ 24 വരെ വൈകുന്നേരം 5.45 ന് പാറക്കടവ് പെന്തക്കൊസ്ത് മിഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് പറക്കടവിൽ സുവിശേഷ യോഗവും രോഗശാന്തി ശുശ്രുഷയും . വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്സ്,9.30 ന് പൊതുയോഗം,3 നും രാത്രി 10 നും കാത്തിരിപ്പു യോഗം. 24 ന് 1 ന് കൺവെൻഷൻ സമാപിക്കും.
ശനിയാഴ്ച 3 ന് യുവജന യോഗം എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.