നാട്ടുവാര്‍ത്തകള്‍
അപകടങ്ങൾ പതിവാകുന്നു ; അപകട മുന്നറിയിപ്പും സംരക്ഷണ വേലിയും അനിവാര്യം


ഇടുക്കി-ശാന്തിഗ്രാം റോഡിൽ ഈട്ടിക്കവല ബസ് സ്റ്റോപ്പിന് സമീപം പെരുന്നാട്ട് പടിയിൽ അപകടങ്ങൾ പതിവാകുന്നു.. കൊടും വളവിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് വാഹനം ഇടിച്ചു തകർക്കുന്നതും പതിവായി മാറുകയാണ് ഇവിടെ അപകട മുന്നറിയിപ്പും സംരക്ഷണ വേലിയും നിർമ്മിക്കേണ്ടത് അനിവാര്യമാണ്..