പ്രധാന വാര്‍ത്തകള്‍
പിക്കപ്പിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

വാഴത്തോപ്പിൽ ഞാവൽ ചുവട്ടിൽ വച്ച് പിക്കപ്പിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൽക്കട്ട സ്വദേശി ദേവദാസ് (20) ആണ് മരിച്ചത്. മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .