ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ്, 414 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 414 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 3
അറക്കുളം 7
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 1
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 5
ഏലപ്പാറ 3
ഇരട്ടയാർ 2
കഞ്ഞിക്കുഴി 6
കാമാക്ഷി 14
കാഞ്ചിയാർ 4
കാന്തല്ലൂർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 6
കരുണാപുരം 2
കട്ടപ്പന 1
കൊക്കയാർ 3
കൊന്നത്തടി 8
കുടയത്തൂർ 3
കുമാരമംഗലം 3
കുമളി 4
മണക്കാട് 3
മരിയാപുരം 7
മൂന്നാർ 2
മുട്ടം 2
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 2
പീരുമേട് 6
പെരുവന്താനം 6
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 18
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 4
ഉപ്പുതറ 11
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 13
വാത്തിക്കുടി 10
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 7
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശി (36).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (62).
തൊടുപുഴ മുതലക്കോടം സ്വദേശി (41).
പീരുമേട് സ്വദേശി (55).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270