ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്, 619 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 619 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്;
അടിമാലി 16
ആലക്കോട് 2
അറക്കുളം 8
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 4
ഇടവെട്ടി 4
ഏലപ്പാറ 5
ഇരട്ടയാർ 6
കഞ്ഞിക്കുഴി 7
കാമാക്ഷി 14
കാഞ്ചിയാർ 1
കരിമണ്ണൂർ 2
കരിങ്കുന്നം 5
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 3
കൊക്കയാർ 3
കൊന്നത്തടി 7
കുടയത്തൂർ 3
കുമാരമംഗലം 6
കുമളി 7
മണക്കാട് 5
മാങ്കുളം 1
മറയൂർ 3
മരിയാപുരം 3
മൂന്നാർ 2
മുട്ടം 3
നെടുങ്കണ്ടം 15
പള്ളിവാസൽ 5
പാമ്പാടുംപാറ 4
പീരുമേട് 3
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 3
തൊടുപുഴ 20
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 6
ഉപ്പുതറ 14
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 8
വാത്തിക്കുടി 46
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം കുളമാവ് സ്വദേശിനി (13).
കുടയത്തൂർ സ്വദേശിനി (57).
മുട്ടം സ്വദേശിനി (35).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270