നാട്ടുവാര്‍ത്തകള്‍
ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം; പ്രവർത്തനാനുമതി അവശ്യ സർവീസുകൾക്ക്;ആരാധനാലയങ്ങളിൽ 20 പേരെ അനുവദിക്കും


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കടകൾ രാവിലെ 7 മുതൽ 9 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ദീർഘദൂര ബസുകൾ സർവീസ് നടത്തും. ആരാധനാലയങ്ങളിൽ 20 പേരെ അനുവദിക്കും.