നാട്ടുവാര്‍ത്തകള്‍
ഗതാഗത നിയന്ത്രണം

പുറ്റടി – ചേറ്റുകുഴി റോഡിൻ്റെ ടാറിങ് പ്രവർത്തികൾ 20-01-2022 തീയതി (വ്യാഴം) മുതൽ 22-01-2022 (ശനി) വരെ നടക്കുന്നതിനാൽ, ഈ ദിനങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി തടസപ്പെടുവാൻ സാധ്യതയുള്ളതായി പിഡബ്ല്യുഡി (റോഡ് വിഭാഗം) വണ്ടൻമേട് അസി. എഞ്ചിനീയർ അറിയിച്ചു.