പ്രധാന വാര്‍ത്തകള്‍
“ചത്ത് കഴിഞ്ഞാൽ ആരും പുണ്യാത്മാവും ദൈവവുമാകില്ല”പി. ടി തോമസിനെതിരെയുള്ള വിവാദ പരാമർശം വീണ്ടും ആവർത്തിച്ച് എം എം മണി എം എൽ എ .
“ചത്ത് കഴിഞ്ഞാൽ ആരും പുണ്യാത്മാവും ദൈവവുമാകില്ല”പി. ടി തോമസിനെതിരെയുള്ള വിവാദ പരാമർശം വീണ്ടും ആവർത്തിച്ച് എം എം മണി എം എൽ എ .മരിച്ചുവെന്ന് കരുതി പി റ്റി തോമസ് ചെയ്ത ദ്രോഹങ്ങൾ മറക്കാൻ കഴിയില്ല. തനിക്കെതിരെ കേസെടുക്കാൻ പിന്നിൽ പ്രവർത്തിച്ചത് പി റ്റി തോമസും, ഉമ്മൻ ചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്നാണ്.ഇടുക്കിയിലെ ജനങ്ങളുടെ വോട്ട് വാങ്ങിയാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ പി ടിയടക്കമുള്ളവർ കൂട്ട് നിന്നത്. ഇപ്പോൾ അദ്ദ്ദേഹം ദൈവമാണെന്ന് പറഞ്ഞാൽ അത് തന്റെയടുത്ത് ചിലവാകില്ലെന്നും എം എം മണി പറഞ്ഞു.