Idukki വാര്‍ത്തകള്‍
വ്യോമ സേന ഹെലികോപ്റ്റർ അപകടം ; ബിപിൻ റാവത്ത് അന്തരിച്ചു.

വ്യോമ സേന ഹെലികോപ്റ്റർ അപകടം ; ബിപിൻ റാവത്ത് കൊല്ലപ്പെട്ടു, വ്യോമസേന ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 13 ആളുകൾ മരിച്ചു.