നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 183 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.96%, 173 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 183 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 173 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 9
- ആലക്കോട് 3
- അറക്കുളം 12
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 2
- ചക്കുപള്ളം 3
- ദേവികുളം 2
- ഇടവെട്ടി 1
- ഏലപ്പാറ 1
- ഇരട്ടയാർ 2
- കഞ്ഞിക്കുഴി 4
- കാമാക്ഷി 7
- കാഞ്ചിയാർ 3
- കാന്തല്ലൂർ 1
- കരിമണ്ണൂർ 4
- കരുണാപുരം 5
- കട്ടപ്പന 11
- കോടിക്കുളം 3
- കൊക്കയാർ 2
- കുടയത്തൂർ 9
- കുമാരമംഗലം 1
- കുമളി 7
- മണക്കാട് 5
- മരിയാപുരം 1
- മൂന്നാർ 2
- മുട്ടം 11
- നെടുങ്കണ്ടം 4
- പള്ളിവാസൽ 2
- പാമ്പാടുംപാറ 1
- പീരുമേട് 8
- പെരുവന്താനം 1
- പുറപ്പുഴ 5
- രാജാക്കാട് 2
- തൊടുപുഴ 7
- ഉടുമ്പന്നൂർ 5
- വണ്ടൻമേട് 10
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 7
- വാത്തിക്കുടി 4
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 4
- വെള്ളിയാമറ്റം 6
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം കുളമാവ് സ്വദേശി (62).
- കുടയത്തൂർ സ്വദേശി (46)
- മുട്ടം സ്വദേശി (53).
- വെള്ളിയാമറ്റം ദേവരുപാറ സ്വദേശിനി (49).
- കാമാക്ഷി തങ്കമണി സ്വദേശി (32).