Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

മുല്ലപ്പെരിയാർ -പൊതുജനങ്ങൾക്കുള്ള അറിയിപ്പ്



മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് പരാമവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഏത് സമയത്തും സ്പില്‍വേയിലൂടെ അധിക ജലം പുറത്തേക്കൊഴുക്കുന്നതിനും അതുമൂലം പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനുളള സാധ്യത ഉണ്ട്. അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ അധിക ജലം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തേക്കൊഴുക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്ന ഉടന്‍ തന്നെ പൊതുജനങ്ങളെ വിവരം അറിയിക്കുന്നുണ്ട്. വളരെ പരിമിതമായ സമയം മാത്രമാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് പൊതുജനത്തെ വിവരം അറിയിക്കുവാന്‍ ലഭിക്കുന്നത്. അതിനാല്‍ അണക്കെട്ടില്‍ നിന്നും ജലം പുറത്തേക്കൊഴുക്കുമ്പോള്‍ പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ക്യാമ്പുകളായി കണ്ടെത്തിയിട്ടുളള താഴെ പറയുന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറി താമസിക്കേണ്ടതുമാണെന്ന് നിര്‍ദേശിക്കുന്നു.
താലൂക്ക്
വില്ലേജ്
ക്യാമ്പുകളുടെ വിവരം
ക്യാമ്പ് ഓഫീസറുടെ പേരും, ഫോണ്‍ നമ്പരും എന്ന ക്രമത്തിൽ
പീരുമേട്
മഞ്ചുമല
ഗവ. ട്രൈബല്‍ എച്ച്.എസ് വഞ്ചിവയല്‍, വള്ളക്കടവ്
സുനീഷ് വി.ജെ, എസ്.ജി.എസ്, 9745543585
പഞ്ചായത്ത് എച്ച്.എസ് വണ്ടിപ്പെരിയാര്‍
അജയകുമാര്‍ പി.ആര്‍ (ആര്‍.ഐ) 9446330708
ഗവ. യു.പി.എസ് വണ്ടിപ്പെരിയാര്‍
ചന്ദ്രവനം എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സ്
സുനില്‍ കെ. തോമസ്, ചന്ദ്രവനം എസ്റ്റേറ്റ് (എഫ്.ജി.എഡ്) 9446562644
ഫാത്തിമ മാതാ എച്ച്.എസ് മ്ലാമല
രാജേഷ് എസ്.എസ് (എച്ച്.എസ്), 9496704474
പീരുമേട്
പെരിയാര്‍
ലൂതറന്‍സ് എല്‍.പി സ്‌കൂള്‍, ഡൈമുക്കു
നമിത, ഡെപ്യൂട്ടി തഹസില്‍ദാര്‍, 9446096682
ഗവ.എല്‍.പി.എസ് വണ്ടിപ്പെരിയാര്‍
പെന്തക്കോസ്ത് പാരിഷ് ഹാള്‍, മൂങ്കലാര്‍
പീരുമേട്
ഉപ്പുതറ
സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ് ഉപ്പുതറ
അജിമോന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, 8330044853
സെന്റ് മേരീസ് പാരിഷ് ഹാള്‍, ഉപ്പുതറ
ഗവ. യു.പി.എസ് കരിന്തരുവി
പീരുമേട്
ഏലപ്പാറ
സി.എസ്.ഐ പാരിഷ് ഹാള്‍, ഹെലിബെറിയ
ഷെബിക്ക് വി.എ 8075911806
പഞ്ചായത്ത് എച്ച്.എസ് ഏലപ്പാറ
പ്രിയ, എസ്.വി.ഒ, 9447868787
ഇടുക്കി
അയ്യപ്പന്‍ കോവില്‍
സി.എം.ഐ ധ്യാന കേന്ദ്രം, പരപ്പ്
അഞ്ചു. എ (ആര്‍.ഐ) 9446117653
ഇടുക്കി
കാഞ്ചിയാര്‍
ട്രൈബല്‍ ഹൈസ്‌കൂള്‍, കോഴിമല
രാജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, 9605596234
ഉടുമ്പഞ്ചോല
ആനവിലാസം
കരിങ്കുളം ഗവ. എല്‍.പി.എസ്
സുനില്‍ കെ.കെ, വില്ലേജ് അസിസ്റ്റന്റ്, 9544714991
സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് കെ ചപ്പാത്ത്
ഷിനോദ് , 9947503571
സി.എസ്.ഐ ചര്‍ച്ച് ഹെവന്‍ വാലി
ദീപുമോന്‍ (വി.എ), 9496711706
ഗവ. എല്‍.പി.എസ്, പുല്ലുമേട്
ജോര്‍ജ്ജ് ജോസഫ്, 8893220826









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!