Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.48%, 157 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.48% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 7
  • ആലക്കോട് 2
  • അറക്കുളം 3
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 1
  • ചക്കുപള്ളം 4
  • ഇടവെട്ടി 3
  • ഇരട്ടയാർ 4
  • കഞ്ഞിക്കുഴി 6
  • കാമാക്ഷി 4
  • കാഞ്ചിയാർ 5
  • കരിമണ്ണൂർ 6
  • കരുണാപുരം 1
  • കട്ടപ്പന 6
  • കോടിക്കുളം 3
  • കൊക്കയാർ 2
  • കുമാരമംഗലം 2
  • കുമളി 3
  • മണക്കാട് 3
  • മാങ്കുളം 1
  • മരിയാപുരം 8
  • മൂന്നാർ 2
  • മുട്ടം 1
  • നെടുങ്കണ്ടം 5
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 3
  • പീരുമേട് 1
  • പെരുവന്താനം 1
  • പുറപ്പുഴ 3
  • രാജാക്കാട് 2
  • രാജകുമാരി 1
  • തൊടുപുഴ 34
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 5
  • ഉപ്പുതറ 1
  • വണ്ടിപ്പെരിയാർ 6
  • വണ്ണപ്പുറം 3
  • വാത്തിക്കുടി 1
  • വാഴത്തോപ്പ് 9
  • വെള്ളിയാമറ്റം 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • മണക്കാട് അരിക്കുഴ സ്വദേശി (55).
  • തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (47).
  • അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (47).
  • കട്ടപ്പന നരിയംപാറ സ്വദേശി (18).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!