Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
കാലാവസ്ഥനാട്ടുവാര്‍ത്തകള്‍

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്



തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും ആൻഡമാൻ കടലിലുമായി ശക്തി കൂടിയ ന്യുന മർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെത്തി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു ‘ജവാദ് ‘ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന്പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി (Cyclonic Circulation) നിലവിൽ വടക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ ഗുജറാത്ത് – വടക്കൻ കൊങ്കൺ തീരംവരെ നിലനിൽക്കുന്നു. ചക്രവാത ചുഴിയോടനുബന്ധിച്ചു ഒരു ന്യൂനമർദ്ദപാത്തി ( Trough) തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ ഗുജറാത്ത് – വടക്കൻ കൊങ്കൺ തീരംവരെ നിലനിൽക്കുന്നു.

അറബികടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യത യുള്ള ചുഴലിക്കാറ്റും നിലവിൽ കേരളത്തിൽ ഭീഷണിയില്ല.

കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട മഴക്ക് സാധ്യത


2 pm ഡിസംബർ 2
IMD -KSEOC – KSDMA









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!