Idukki വാര്‍ത്തകള്‍
അണക്കരയിൽ പശുക്കിടാവിന്റെ നട്ടെല്ല് തല്ലി തകർത്തു.

പറമ്പിൽ കയറിയതിന് പശുക്കിടാവിനെ അയൽവാസി ആക്രമിച്ചു പരിക്കേൽപ്പിച്ചു. അണക്കരയ്ക്ക് സമീപം മയിലാടുംപാറ വയലിൽകരോട്ട് സണ്ണി കുര്യന്റെ പത്തു മാസം പ്രായമുള്ള പശുക്കിടാവിനാണ് ഗുരുതരമായി പരിക്കേറ്റത്. പശുവിന്റെ നട്ടെല്ല് തകർന്നു.