പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ അടച്ചു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയർത്തിയിരുന്ന ഷട്ടറുകളിൽ ഒരെണ്ണം കൂടി (V4) 10.00 മണിക്ക് താഴ്ത്തിയിരിക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ V3, ഷട്ടർ 0.30 മീറ്റർ ഉയർത്തി 388.52 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ട്.