പ്രധാന വാര്‍ത്തകള്‍
എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി


കോട്ടയം∙ മഹാത്മാഗാന്ധി സർവകലാശാല ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു.
English Summary: Exams postponed due to rain