Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍

രാജാക്കാട് ഗവ. ഐ.ടി.ഐ. യിൽ ;അധ്യാപക ഒഴിവ്



രാജാക്കാട്: ഗവ. ഐ.ടി.ഐ. യിൽ പ്ലംബർ ട്രെഡിൽ രണ്ടും എംപ്ലോയബിലിറ്റി സ്കില്ലിൽ ഒന്നുവീതം ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്‌ക്ടർമാരുടെ അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് നടക്കും. പ്ലംബർ യോഗ്യത: ബന്ധപ്പെട്ട ട്രെഡിലുള്ള എൻ.ടി.സി /എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ/മെക് ട്രെഡിലുള്ള ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ/മെക് എൻജിനീയറിങ് ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. എംപ്ലോയബിലിറ്റി സ്കിൽ യോഗ്യത: എം.ബി.എ./ബി.ബി.എ./ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഡി.ജി.ടി.യിൽ നിന്നുള്ള പരിശീലനവും കൂടാതെ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കംപ്യൂട്ടർ എന്നിവ നിർബന്ധം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പകർപ്പുമായി ഉദ്യോഗാർഥികൾ ഹാജരാകണം. ഫോൺ :0468 241813, 6282058522.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!