തൊഴിലവസരങ്ങൾ
പൊതുമേഖല ബാങ്കുകളിൽ 1828 ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു | ശമ്പളം ₹40,000 രൂപ വരെ


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) സ്‌പെ ഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ ബാങ്കുകളിലേക്ക് നിയമനം
കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻