Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല’; ജലകമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ സത്യവാങ്മൂലം


മുല്ലപ്പെരിയാറിലെ ജലകമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിക്കാരന്‍ ജോ ജോസഫ് സുപ്രീം കോടതിയില്‍. ജലകമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.