നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുവാൻ മലനാടും ഇൻഫാമും കൈ കോർക്കുന്നു ..
കാഞ്ഞിരപ്പള്ളി: പ്രളയബാധിത മേഖലകളിൽ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും ഇൻഫാമും സംയുക്തമായി ജാതിമത ഭേദമെന്യേ അടിയന്തര സഹായങ്ങൾ എത്തിച്ചു നൽകിവരുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . മലനാടിന്റെയും ഇന്‍ഫാമിന്റെയും നേതൃത്വത്തിൽ പ്രളയബാധിത മേഖലയില്‍പ്പെട്ടവര്‍ക്കായി അഞ്ഞൂറില്‍പരം ഭക്ഷ്യകിറ്റുകളും മാട്രസുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.