സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സിന്ആർബിഐ അംഗീകാരം

സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എഡി കാറ്റഗറി-2 ലൈസൻസ് അനുവദിച്ചു. ഇതോടെ ഇ നി വിദേ ശത്ത് പ ഠിക്കുന്ന വിദ്യാർ ഥികൾ ക്കും അ വരുടെ കുടുംബ ങ്ങൾക്കും സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സ‌് വഴി ഏറ്റവും ആകർഷമാ യ നിരക്കിൽ വിദേശത്തേക്ക് അതിവേ ഗത്തിലും സുരക്ഷിതമായും പണമയയ്ക്കാനാകും. വിദേശ പഠനത്തിനായുള്ള ട്യൂഷൻ ഫീസുകൾ, ലിവിംഗ് എക്സസ്പെൻസ് (സ്റ്റുഡന്റ് അക്കൗണ്ടുകൾ ഉൾപ്പെടെ), ഫാമിലി മെയിന്റ്റനൻസ് തുടങ്ങി വിവി ധ ആവശ്യങ്ങൾക്കുള്ള തുക സാൻറാ മോണിക്ക ഗ്ലോബൽ ഫോറെക്‌സിലൂ ടെ വേഗത്തിൽ അയയ്ക്കാനുള്ള സാ ധ്യതയാണു തുറന്നിരിക്കുന്നത്.
ലോകോത്തര സർവകലാശാലകളു മായും പ്രമുഖ അന്താരാഷ്ട്ര പേയ്മെ ന്റ് പങ്കാളികളുമായുള്ള സഹകരണമാ ണ് ഇതിന് വഴിയൊരുക്കുന്നത്. ഇതി ലൂടെ വിദ്യാർഥികളുടെ ഫീസ് പേ യ്മെന്റുകൾ പൂർണ വിശ്വാസ്യതയോ ടെയും കൂടുതൽ എളുപ്പത്തിലും കൈ കാര്യം ചെയ്യാൻ സ്ഥാപനത്തിനു സാധിക്കും.
വിദ്യാർഥികൾക്കു പുറമേ വിദേശ ത്തു കഴിയുന്ന ഏതൊരാൾക്കും എളു പ്പത്തിൽ പണമയയ്ക്കാനുള്ള സൗക ര്യവും സാന്റാ മോ ണിക്ക ഗ്ലോബൽ ഫോറെക്സിൽ സ ജ്ജമാക്കിയിട്ടുണ്ട്. വിദേശയാത്രകൾ ക്കാവശ്യമായ ഫോ റിൻ കറൻസി എ ക്സ്ചേഞ്ച്, ഫോറെ കസ് ട്രാവൽ കാർഡ് സേവനങ്ങളും ല ഭ്യമാണ്. യുഎസ് ഡോളർ, യൂറോ, ബ്രി ട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, ഓ സ്ട്രേലിയൻ ഡോളർ എന്നിവയ്ക്ക് പു റമേ തായ് ഭാത്, ശ്രീലങ്കൻ രൂപ, ഇ ന്തോനേഷ്യൻ രൂപിയ, വിയറ്റ്നാമീസ് ഡോങ്, റഷ്യൻ റൂബിൾ, ഫിലിപ്പീൻ പെസോ തുടങ്ങിയ പ്രമുഖ കറൻസിക ളും ഉപയോക്താക്കൾക്കായി ഒരുക്കി യിട്ടുണ്ട്.
നിലവിൽ കൊച്ചി (രവിപുരം), നെടു മ്പാശേരി, തിരുവനന്തപുരം (പട്ടം), തി രുവല്ല, കണ്ണൂർ എന്നിവിടങ്ങളിലെ ശാ ഖകൾ വഴിയാണ് ഈ സേവനങ്ങൾ ല ഭ്യമാകുന്നത്. കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഉ പയോഗപ്പെടുത്തുന്നതിനുള്ള പ്രത്യേ ക ക്രമീകരണങ്ങളും ലഭ്യമാണ്. കൂടാ തെ, ദക്ഷിണേന്ത്യയിലുടനീളം 50 പു തിയ ശാഖകൾകൂടി ആരംഭിക്കാൻ ക മ്പനി ലക്ഷ്യമിടുന്നുണ്ട്.









































































































































