Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.47%, 195 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.47% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 195 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 52
  • ആലക്കോട് 3
  • അറക്കുളം 14
  • അയ്യപ്പൻകോവിൽ 3
  • ബൈസൺവാലി 5
  • ചക്കുപള്ളം 4
  • ഇടവെട്ടി 2
  • ഏലപ്പാറ 14
  • ഇരട്ടയാർ 24
  • കഞ്ഞിക്കുഴി 12
  • കാമാക്ഷി 13
  • കാഞ്ചിയാർ 29
  • കരിമണ്ണൂർ 7
  • കരിങ്കുന്നം 4
  • കരുണാപുരം 15
  • കട്ടപ്പന 40
  • കോടിക്കുളം 2
  • കൊക്കയാർ 2
  • കൊന്നത്തടി 14
  • കുടയത്തൂർ 4
  • കുമാരമംഗലം 3
  • കുമളി 7
  • മണക്കാട് 10
  • മാങ്കുളം 6
  • മരിയാപുരം 9
  • മൂന്നാർ 3
  • മുട്ടം 10
  • നെടുങ്കണ്ടം 16
  • പള്ളിവാസൽ 8
  • പാമ്പാടുംപാറ 17
  • പീരുമേട് 6
  • പെരുവന്താനം 2
  • പുറപ്പുഴ 3
  • രാജാക്കാട് 23
  • രാജകുമാരി 4
  • ശാന്തൻപാറ 1
  • സേനാപതി 3
  • തൊടുപുഴ 28
  • ഉടുമ്പൻചോല 6
  • ഉടുമ്പന്നൂർ 2
  • ഉപ്പുതറ 15
  • വണ്ടൻമേട് 2
  • വണ്ടിപ്പെരിയാർ 9
  • വണ്ണപ്പുറം 45
  • വാത്തിക്കുടി 10
  • വാഴത്തോപ്പ് 15
  • വെള്ളത്തൂവൽ 8
  • വെള്ളിയാമറ്റം 16
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അറക്കുളം സ്വദേശിനി (81).
  • കുടയത്തൂർ സ്വദേശിനി (98).
  • പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശിനി (44).
  • തൊടുപുഴ ഇടവെട്ടി സ്വദേശി (27).
  • തൊടുപുഴ സ്വദേശിനി (41).
  • തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (41).
  • വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (50).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!