Idukki വാര്‍ത്തകള്‍
ഭരണം മാറിയിട്ടും ‘രക്ഷയില്ല’; കശുവണ്ടി അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാതെ സർക്കാർ

കശുവണ്ടി അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതെ സർക്കാർ. സീനിയോറിറ്റി ഉണ്ടായിട്ടും ഡിവൈഎസ്പി ജ്യോതി കുമാറിനെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതെ അവഗണിക്കുന്നത്.
സീനിയോറിറ്റിയിൽ തൊട്ടു താഴെയുള്ള മൂന്നുപേർക്ക് രണ്ടുദിവസം മുമ്പാണ് സ്ഥാനക്കയറ്റം നൽകിയത്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്തും ജ്യോതികുമാറിനെ സീനിയോറിറ്റി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.







































































































































