Idukki വാര്‍ത്തകള്‍
മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ജൂലൈ 8 ന് കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ അനബാസ്, ഗിഫിറ്റ് തിലാപ്പിയ, റെഡ് തിലാപ്പിയ, കാര്‍പ്പ് ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് അനബാസ്, അലങ്കാര ഇനം- 9995398627
ഗിഫ്റ്റ് തിലാപ്പിയ- 9526378475
കാര്‍പ്പ്- 9846604473
ലാന്‍ഡ് ലൈന്‍ നമ്പര്‍-0468-2214589



























































































































