Idukki വാര്‍ത്തകള്‍
പ്രിയദർശിനി ksrtc യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് കട്ടപ്പന ksrtc സ്റ്റാന്റിൽ യുഡിഎഫ് പ്രവർത്തകർ സ്വീകരണം ഒരുക്കി

Ksrtc ബസ് അലംങ്കരിച്ചും, ബസ് ജീവനക്കാർക്ക് ഹാരം അണിയിച്ചും യാത്രികരായി എത്തിയ സ്ത്രീകൾക്ക് പൂവും, മധുരവും നൽകി ആദരിച്ചു.
യുഡിഫ് മണ്ഡലം ചെയർമാൻ സിജു ചക്കുംമ്മൂട്ടിൽ നേതൃത്വം നൽകിയ സ്വീകരണപരിപാടിയിൽ നേതാക്കളായ em ആഗസ്തി exmla, ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് മൈക്കിൾ, ലീലാമ്മ ബേബി, cmp നേതാവ് ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കലയത്തിനാൽ, സിഎം തങ്കച്ചൻ, ഷാജി വെള്ളംമാക്കൽ, kd. രാധാകൃഷ്ണൻ, പൊന്നപ്പൻ അഞ്ചപ്ര, ജോസ് അനക്കല്ലിൽ, ഷാജൻ എബ്രഹാം, ഷിബു, രത്നമ്മ സുരേന്ദ്രൻ, രഞ്ജിനി സജീവ്, ബിൻസി ഷിനോജ്, ശ്രീകാന്ത് ms, ലിസി ജോണി. മുൻസിപ്പൽ കൗൺസിലർ മാർ, തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി







































































































