“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“

“ഓപ്പറേഷൻ തൂഫാൻ 10/06/2026ൽ ജില്ലയിൽ 7 കേസ്സുകളിൽ നിന്നായി 7 പേർ അറസ്റ്റിലാവുകയും 10 ഗ്രാം ഗഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
“ഓപ്പറേഷൻ തൂഫാൻ
ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും , കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി ജയിലിലടയ്ക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
10-06-2026 -ൽ ജില്ലയിൽ 7 കേസ്സുകളിൽ നിന്നായി 7 പേർ അറസ്റ്റിലാവുകയും 10 ഗ്രാം ഗഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ.
ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും































































































































