പ്രധാന വാര്‍ത്തകള്‍
കട്ടപ്പനക്കടുത്ത് കാഞ്ചിയാറിൽ ഇതര സംസ്‌ഥാന തൊഴിലാളി കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തി
ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്കി ആണ് മരിച്ചത്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു