ആരോഗ്യം
ഇടുക്കി ജില്ലയില്‍ 592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.41% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 728 പേർ കോവിഡ് രോഗമുക്തി തേടി
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 26
- ആലക്കോട് 3
- അറക്കുളം 14
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 1
- ചക്കുപള്ളം 8
- ഇടവെട്ടി 4
- ഏലപ്പാറ 3
- ഇരട്ടയാർ 13
- കഞ്ഞിക്കുഴി 25
- കാമാക്ഷി 14
- കാഞ്ചിയാർ 11
- കരിമണ്ണൂർ 13
- കരിങ്കുന്നം 4
- കരുണാപുരം 4
- കട്ടപ്പന 24
- കോടിക്കുളം 1
- കൊക്കയാർ 1
- കൊന്നത്തടി 88
- കുടയത്തൂർ 10
- കുമാരമംഗലം 10
- കുമളി 18
- മണക്കാട് 2
- മാങ്കുളം 1
- മരിയാപുരം 15
- മൂന്നാർ 1
- മുട്ടം 6
- നെടുങ്കണ്ടം 30
- പള്ളിവാസൽ 8
- പാമ്പാടുംപാറ 12
- പീരുമേട് 2
- പെരുവന്താനം 3
- പുറപ്പുഴ 4
- രാജാക്കാട് 7
- രാജകുമാരി 5
- സേനാപതി 15
- തൊടുപുഴ 40
- ഉടുമ്പൻചോല 13
- ഉടുമ്പന്നൂർ 11
- ഉപ്പുതറ 22
- വണ്ടൻമേട് 5
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 24
- വാത്തിക്കുടി 10
- വാഴത്തോപ്പ് 26
- വെള്ളത്തൂവൽ 24
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ സ്വദേശിനി (84).
- തൊടുപുഴ സ്വദേശി (54).
- കാഞ്ചിയാർ സ്വദേശിനി (32)