നാട്ടുവാര്‍ത്തകള്‍
വണ്ടൻപതാൽ അസംബനി കൂപ്പും ഭാഗത്ത് ഉരുൾപൊട്ടൽ, മുണ്ടക്കയം പ്രദേശത്ത് കനത്ത മഴ തുടരുന്നു


വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്താണ് ഉരുള്‍പൊട്ടയതായി പറയുന്നത്.വണ്ടന്‍പതാല്‍, അസംബനി ഭാഗത്താണ് മഴവെളളപാച്ചില്‍ ശക്തമായിരിക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറായി മേഖലയില്‍ ശ്ക്തമായ മഴയാണ് പെയ്യുന്നത്. രക്ഷപ്രവര്‍ത്തനവും മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്.