നാട്ടുവാര്‍ത്തകള്‍
മാറ്റിവെച്ച പ്ലസ്വണ് പരീക്ഷ ഒക്ടോബര് 26ന്
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില് മാറ്റിവെച്ച പ്ലസ്വണ് പരീക്ഷ ഒക്ടോബര് 26ന് നടത്തുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്സ് അറിയിച്ചു.ഒക്ടോബര് 18ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്