പ്രധാന വാര്‍ത്തകള്‍
അപകടസ്ഥലങ്ങളിലേയ്ക്കുള്ള അനാവശ്യയാത്രകൾ രക്ഷപ്രവർത്തനത്തിന് തടസ്സമാകുന്നു.


മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.