Idukki വാര്‍ത്തകള്‍
UPDATED NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 02.15 PM; 20/04/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
UPDATED NOWCAST dated 20/04/2026
Time of issue 1415 hr IST (Valid for next 3 hours)
Thunderstorm with Light to Moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in the Thiruvananthapuram, Idukki, Ernakulam, Thrissur, Palakkad & Malappuram districts of Kerala.
IMD-KSEOC-KSDMA
















































































































