San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റുകൾ ഒഴിവ്



തൊടുപുഴയിലെ കേന്ദ്രീയ വിദ്യാലയത്തിൽ എസ്‌സി/എസ്‌ടി ക്വാട്ടയിൽ ഒന്ന്, അഞ്ച് ക്ലാസുകളിൽ
സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 22 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കെ.വി തൊടുപുഴ ഓഫീസിൽ നിന്ന് ഫോമുകൾ വാങ്ങി ഓഫ്‌ലൈൻ രജിസ്റ്റർ ചെയ്യാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!