San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കുമളിയിൽ സന്ദർശനം നടത്തി



നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ അന്തർസംസ്ഥാന അതിർത്തി കുമളിയിൽ സന്ദർശനം നടത്തി. സന്ദർശനത്തിൻ്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമിനോട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്തെങ്കിലും പരാതികളും, വിവരങ്ങളും അറിയിക്കാൻ ചെലവ് നിരീക്ഷകനെ നേരിട്ട് ബന്ധപ്പെടാമെന്ന് സ്റ്റാറ്റിക് സർവൈലൻസ്സ് സംഘത്തിന് ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ നിർദേശം നൽകി. ദൈനംദിന റിപ്പോർട്ട് അസിസ്റ്റൻ്റ് ചെലവ് നിരീക്ഷകന് നൽകാനും നിർദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദർശനം തുടരും. പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം.

നിരീക്ഷകരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍:

ദീപ്തി ഉപ്പല്‍: 6282136975
ഹര്‍ഷദ്കുമാര്‍ ആര്‍.പട്ടേല്‍: 6238173384
പവൻകുമാർ: 9074883601
ആഷിഷ് കുമാര്‍: 6238165069
നമിത പട്ടേല്‍: 6238473754










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!