San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള അവാർഡ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഇടുക്കി രൂപതാ ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങി



ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള അവാർഡ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  അഗസ്റ്റിൻ എം എ യും അധ്യാപകരും ചേർന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button