നാട്ടുവാര്‍ത്തകള്‍
ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും

ഇടുക്കി ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും. സെപ്്റ്റംബര്‍ 4ന് നടത്തിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ഒക്ടോബര്‍ 12 ന് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണം.