നാട്ടുവാര്‍ത്തകള്‍
ജില്ല ജൂഡോ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
നെടുങ്കണ്ടം:ജില്ല ജൂഡോ അസോസിയേഷന്‍ ഭാരവാഹികളായി അഡ്വ.എം.എന്‍. ഗോപി (പ്രസിഡന്റ്) , സൈജു ചെറിയാന്‍ ( സെക്രട്ടറി), റെയ്‌സണ്‍ പി.ജോസഫ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എം.സുകുമാരന്‍, ജി.വിജയകുമാര്‍, അനില്‍ കാട്ടൂപ്പാറ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.സ്‌പോട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി ടി.എം. ജോണിനേയും തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് നീരീക്ഷകരായി സംസ്ഥാന ജൂഡോ അസോസിയേഷന്‍ പ്രതിനിധി പ്രൊഫ. പി.എസ് ജോജു, ഒളിംപിക്‌സ് അസോസിയേഷന്‍ പ്രതിനിധി ഷൈനാ.കെ.ജോസ് എന്നിവര്‍ പങ്കെടുത്തു.