Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ഐടിഐ യൂണിയൻ കെഎസ്‍യു വിന്

കട്ടപ്പന ഐടിഐ യിൽ തുടർച്ചയായ മൂന്നാം തവണയും യൂണിയൻ കെഎസ്‍യു വിന്. യൂണിയൻ ചെയർമാനായി ആൽബിൻ ജോയ്, ജനറൽ സെക്രട്ടറി അബിസൽ ഷമീർ, ആർട്സ് ക്ലബ് സെക്രട്ടറി ആയി അലോണ ബിനോയ് എന്നിവർ കെഎസ്‍യു പാനലിൽ ജയിച്ചു
















































































































