Idukki വാര്‍ത്തകള്‍
ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ എൻ ഡി എ കടകകക്ഷിയായ ശിവസേന തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അടയാളത്തിൽ രതീഷ് ചന്ദ്രൻ മത്സരിക്കും

ഇടുക്കി കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ എൻ ഡി എ കടകകക്ഷിയായ ശിവസേന തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അടയാളത്തിൽ രതീഷ് ചന്ദ്രൻ മത്സരിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വാർഡിന്റെ സമഗ്ര വികസനം ആഹ്വാനം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പിൽ മികച്ച വിജയംനേടുമെന്ന് ശിവസേന ഇടുക്കി ജില്ലാ പ്രസിഡന്റ്, സി, ജി, റെജി, ജില്ലാ ജനറൽ സെക്രട്ടറി, ബിബിൻ, എം, എ, ജില്ലാ സെക്രട്ടറി, ബിജുലാൽ, ജോമോൻ, റ്റി, ജി, ശ്രീഭദ്ര ബിജു, സുസ്മേഷ് ശശിധരൻ, എന്നിവർ അറിയിച്ചു













































































