പ്രധാന വാര്‍ത്തകള്‍
കോളേജ് വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ പൂർത്തിയാക്കും കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ പൂര്‍ണ്ണ നിലയില്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.