NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

*പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 17/10/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ഇടുക്കി, മലപ്പുറം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 17/10/2025*
*Time of issue 2200 hr IST (Valid for next 3 hours)*
Thunderstorm with moderate rainfall (5-15mm/hr) accompanied by gusty wind speed reaching 50 kmph is very likely to occur at isolated places in the *Pathanamthitta, Idukki & Malappuram (Orange Alert: Valid for next 3 hours)* districts; Thunderstorm with moderate rainfall (5-15mm/hr) accompanied by gusty wind speed reaching 40 kmph is very likely at isolated places in *all other districts* of Kerala.
*IMD-KSEOC-KSDMA*
















































































































