Idukki വാര്‍ത്തകള്‍
കട്ടപ്പനയോണം വടം വലി 6 ന്

കട്ടപ്പനയിലെ ക്ലബ്ബുകൾക്കായിയാണ് സ്കാർഫേസ് സ്പോർട്ട് ക്ലബ്ബും JCI കട്ടപ്പന ടൗണും ചേർന്ന് വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റബർ 6 ന് 4 മണിക്ക് കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് 5000 രൂപായും ട്രോഫിയും പൂവൻ കോഴിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപായും ട്രോഫിയും പിട കോഴിയും മൂന്നാം സ്ഥനത്തിന് 1500 രൂപായും ഏത്തക്കുലയും സമ്മാനമായി നൽകും.
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ,
കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് ,
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ,
മലയാളി ചിരി ക്ലബ് ,
സ്കാർ ഫേസ് സ്പോർട്സ് ക്ലബ് ,
JCI കട്ടപ്പന,
KDF,
Mountain Royals Bullet Club,
give smile charitable trust kattappana,
സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന,
workshop അസോസിയേഷൻ കട്ടപ്പന തുടങ്ങിയ ടീമുകളാണ് മത്സര രംഗത്ത് ഉള്ളത്.
















































































































